Upload

For You

Log in to follow creators, like videos, and view comments.

Popular topics

Comedy

Gaming

Food

Dance

Beauty

Animals

Sports

© 2022 TikTok

#pkkunjalikutti

6.1M views

പലതവണ ആത്മഹത്യപോലും ചിന്തിച്ച സമയങ്ങളിൽ താങ്ങും തണലായി നിന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്... തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് ഡോ:എംകെ. മുനീർ സാഹിബിനോടും അബൂദാബി KMCC യോടും. ഏറ്റവും വലിയ പ്രചോദനമായതും ആത്മ വിശ്വാസം തന്നതും  പാണക്കാട് കൊടപ്പനക്കൽ തറവാട് തന്നെയാണ്...  |ഗോപിനാഥ് മുതുകാട് #iumlkerala #sayyidsadiqalishihabthangal #mkmuneer #എംകെമുനീർസാഹിബ് #pkkunjalikutti #haritha #msf #myl #ഗോപിനാഥ്മുതുകാട് #muthukad #kmcc #muslimleague
*ചാനൽ റേറ്റിംഗ് ഇടിയുമ്പോൾ മാധ്യമ സ്ഥാപനങ്ങൾക് ഉത്തരം പറയേണ്ടത് പരസ്യ ഏജസികളോടും അവരുടെ ഇടപാട്കാരോടുമാണ്* , വാർത്തകൾക് വ്യൂവേഴ്‌സിനെ കൂട്ടുക എന്നത് മാധ്യമസ്ഥാപനങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ശക്തമായ ഈ കാലത്ത് പരസ്യ വരുമാനത്തിലെ ഇടിവ് ചാനലുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സ്ഥാപന മേധാവികൾ തന്നെ സമ്മതിക്കുന്നു. എന്നാൽ മുസ്ലിം ലീഗിന്റെ ആഭ്യന്തര വിഷയങ്ങളിൽ വാർത്ത സൃഷ്ടിച് ഏതെങ്കിലും ഒരു വാക്ക് അടർത്തിയെടുത്ത് വിഭാഗീയത സൃഷ്ടിച്ചു ചാനൽ റേറ്റിംഗ് കൂട്ടാമെന്നല്ലാതെ മറ്റൊന്നും നടക്കില്ല , മുസ്ലിം ലീഗ് നേതാക്കൾ സംസാരിക്കുന്നത് ഒരു ലീഡർഷിപ്പിൻ്റെ കീഴിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയമാണ്.. #pkkunjalikutti #പികെ_കുഞ്ഞാലികുട്ടി💚 #iumlkerala #iuml #പാണക്കാട് #muslimleague #പികെ
Get TikTok App