24 comments
വീട്ടിലെ മോനും ഇതേ പ്രശ്നം ഒന്ന് വാങ്ങിച്ചു കുരുമുളക് പൊടി ചേർത്ത് കൊടുത്തു മുഴുവൻ തിന്നണം എന്ന് പറഞ്ഞു പിന്നീട് അത് വങിക്കെന്ദി വന്നിട്ടില്ല അന്ന് 35
6-23
View more replies (2)
എന്റെ രണ്ടിനും ഇത് വാങ്ങി കൊടുക്കുമ്പോ അതിൽ കിട്ടുന്ന സാദനം ഓർത്തു എത്ര തവണ ടെൻഷൻ അടിച്ചിട്ടുണ്ട് ...
6-23
സത്യം kinder ജോയി ആണ് സൂപ്പർ മാർക്കറ്റിൽ ഒക്കെ പോയാല്‍ കുട്ടികൾ വേഗം പോയി എടുക്കുന്നത്
6-24
Recommended videos